# ഒഴുകിയകലുമീ പുഴ പോലെ... - The ever changing nature.

By [cyphersoul](https://paragraph.com/@cyphersoul) · 2022-08-21

---

സ്വപ്നങ്ങൾക്കും ബന്ധങ്ങൾക്കും തടയണ കെട്ടുന്ന മനുഷ്യനും..

നിത്യേ മാറ്റങ്ങളെ പുൽകുന്ന കാലവും പ്രകൃതിയും... ഒഴുകിയകലുമീ പുഴ പോലെ... രാവിന് അരങ്ങൊരുക്കി മയങ്ങുമീ സന്ധ്യപോലെ...

---

*Originally published on [cyphersoul](https://paragraph.com/@cyphersoul/the-ever-changing-nature)*
