# ഒഴുകിയകലുമീ പുഴ പോലെ... - The ever changing nature. **Published by:** [cyphersoul](https://paragraph.com/@cyphersoul/) **Published on:** 2022-08-21 **URL:** https://paragraph.com/@cyphersoul/the-ever-changing-nature ## Content സ്വപ്നങ്ങൾക്കും ബന്ധങ്ങൾക്കും തടയണ കെട്ടുന്ന മനുഷ്യനും.. നിത്യേ മാറ്റങ്ങളെ പുൽകുന്ന കാലവും പ്രകൃതിയും... ഒഴുകിയകലുമീ പുഴ പോലെ... രാവിന് അരങ്ങൊരുക്കി മയങ്ങുമീ സന്ധ്യപോലെ... ## Publication Information - [cyphersoul](https://paragraph.com/@cyphersoul/): Publication homepage - [All Posts](https://paragraph.com/@cyphersoul/): More posts from this publication - [RSS Feed](https://api.paragraph.com/blogs/rss/@cyphersoul): Subscribe to updates - [Twitter](https://twitter.com/jithudjan): Follow on Twitter