സ്വപ്നങ്ങൾക്കും ബന്ധങ്ങൾക്കും തടയണ കെട്ടുന്ന മനുഷ്യനും..
നിത്യേ മാറ്റങ്ങളെ പുൽകുന്ന കാലവും പ്രകൃതിയും... ഒഴുകിയകലുമീ പുഴ പോലെ... രാവിന് അരങ്ങൊരുക്കി മയങ്ങുമീ സന്ധ്യപോലെ...