Base Weekly Rewards അവസാനിക്കുകയാണ്.
ലളിതമായൊരു പോസ്റ്റിംഗ് പരീക്ഷണമായി തുടങ്ങിയ ഇത്, പിന്നീട് ഏറ്റവും വലിയ onchain ക്രിയേറ്റർ മൂവ്മെൻ്റുകളിൽ ഒന്നായി മാറി. ആയിരക്കണക്കിന് ക്രിയേറ്റേഴ്സ്. ദശലക്ഷക്കണക്കിന് പോസ്റ്റുകൾ. തുടക്കത്തിൽ തന്നെ ഇതിൻ്റെ ഭാഗമായവർക്ക് ലഭിച്ച യഥാർത്ഥ റിവാർഡുകൾ.