ഇന്നത്തെ Space കൂടുതൽ മെച്ചപ്പെടുത്താൻ സാധിച്ചു, അതേപോലെ തന്നെ കുറച്ച് ആൾക്കാർ നല്ല അഭിപ്രായങ്ങളും പറഞ്ഞു, അതുകൊണ്ട് തന്നെ നമ്മൾ ഇനിയും കൂടുതൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കും.
Base നെ കുറിച്ച് നിങ്ങൾക്ക് അറിയാൻ താല്പര്യമുള്ള കാര്യങ്ങൾ space il ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.