Base Posting പോലെ തന്നെ രസകരവും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒന്നാണ് Base Trading.
ആരൊക്കെ base ൽ trade ചെയ്യുന്നുണ്ട്, വളരെ എളുപ്പത്തിൽ ഓരോ tokens വാങ്ങിക്കുവാനും വിൽക്കുവാനും സാധിക്കുന്നു എന്നത് വളരെ ആകർഷകമായ ഒരു കാര്യം തന്നെയാണ്.
ഇതുവരെ base ൽ trade ചെയ്തിട്ടില്ല എങ്കിൽ ഇന്ന് തന്നെ ആരംഭിക്കാം.
Base ൻ്റെ കൂടുതൽ സാധ്യതകളെ കുറിച്ച് അറിയാൻ എല്ലാവരും ശ്രമിക്കുക.