Uniswap Protocol ൽ Base ന്റെ എക്കാലത്തെയും trading volume ഔദ്യോഗികമായി $300B മറികടന്നു.
ഈ നേട്ടം Base എക്കോസിസ്റ്റത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയെയും on chain trading ന് ലഭിക്കുന്ന വർദ്ധിച്ചുവരുന്ന സ്വീകാര്യതയെയും എടുത്തുകാണിക്കുന്നു.
കുറഞ്ഞ ഫീസ്, വേഗത്തിലുള്ള ട്രാൻസാക്ഷനുകൾ, തടസ്സങ്ങളില്ലാത്ത on chain അനുഭവം എന്നിവ കാരണം, Memecoins മുതൽ പ്രധാന DeFi പ്രൊജക്റ്റുകൾക്ക് വരെ ഉപയോക്താക്കൾ Base തിരഞ്ഞെടുക്കുന്നത് തുടരുന്നു.