പ്രിയ സുഹൃത്തുക്കളെ, ലയർ 2 മുന്നോട് കുതിച്ചുകൊണ്ടിരിക്കാണ്. അതിൽ സംശയമൊന്നുമില്ല. ഒൻപതു മില്യണിന് മുകളിൽ USDC ലോക്ക് ചെയ്തിരിക്കുന്നതിനാൽ, കുറച്ചൂടെ കെട്ടുറപ്പുള്ള ഒരു നിലയിലേക്ക് ലയർ 2 മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ ഒരുപാട് ഫൺ ആയിട്ടുള്ള കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, ഓൺ ചെയിൻ സമ്മർ കഴിഞ്ഞപോയേക്കും ഒരുപാടു ക്രിയേറ്റീവ് ക്യാമ്പയിൻസ് അതുപോലെ NFT മിന്റിങ് ഇതിനാൽ സാധ്യമായി. ഇത് എക്കോസിസ്റ്റത്തിന്റെ വളർച്ചയ്ക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്. കുറച്ചുകൂടെ പ്രധാനപ്പെട്ട ഒരു വിഷയം ലയർ 2 -ൽ എന്തെന്നാൽ തുട...